kerala news Options

Wiki Article

അന്നയുടെ മരണം ലോക്സഭയിലെ ശൂന്യവേളയിൽ അവതരിപ്പിക്കും; മാതാപിതാക്കളോട് സംസാരിച്ച് രാഹുൽ ഗാന്ധി

സ്ത്രീയെയും കുട്ടിയെയും മർദിച്ച കേസ്; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ

എറണാകുളം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 

ഫുട്ബോൾ ട്രയൽസിനു പോയി, സച്ചിൻ ബേബി ക്രിക്കറ്റിലെത്തിയത് എങ്ങനെ?

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി click here പത്തനംതിട്ടയിൽ അറസ്റ്റിലായി.

വല വീശിയും ചൂണ്ട കൊണ്ടും പിടിക്കുമ്പോൾ വിലയിൽ വ്യത്യാസം; മുനമ്പത്ത് 'തളയൻ' ചാകര

ശ്രീകണ്ഠൻ തലേന്ന് വാങ്ങി വെച്ച പെട്രോൾ പുലർച്ചെ വീടിന് ചുറ്റും ഒഴിച്ച് തീ കൊളുത്തിയ ശേഷം മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നി​ഗമനം. ഓമന കിടപ്പുരോഗിയാണ്.

നിങ്ങൾ വാർത്താക്കുറിപ്പ് വിജയകരമായി സബ്‌സ്‌ക്രൈബുചെയ്‌തു.

എന്നാൽ അന്വേഷണം നടത്തുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് പൊലീസ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടി.

അന്നയുടെ കുടുംബത്തിന് ആശ്വാസവുമായി നേതാക്കൾ; മന്ത്രി പി.രാജീവും വി.ഡി.സതീശനും വീട്ടിലെത്തി

ലണ്ടൻ∙ ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം ബൾഗേറിയയിലെ മലയാളിയുടെ കമ്പനിയിലേക്കും. നോർവെ പൗരത്വമുള്ള മലയാളി റിന്‍സൺ ജോസിന്റെ ബൾഗേറിയയിലെ കമ്പനിയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തൃശൂർ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ പുറത്തുവന്നതിനു പിന്നാലെ പ്രതികരിക്കുകയായിരുന്നു സുനിൽകുമാർ.

ജോലിഭാരവും സമ്മർദ്ദവും മൂലം ഹൃദയാഘാതം വന്ന് മരിച്ച അന്ന സെബാസ്റ്റ്യന്റെ മാതാപിതാക്കളുമായി സംസാരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

‘ആരും ഞെട്ടിപ്പോകുന്ന കണക്കുകൾ നൽകി; വ്യാജ കഥകളിലൂടെ കേരളവും ജനങ്ങളും അപമാനിക്കപ്പെട്ടു’

Report this wiki page